Advertisement

രാജ്യത്തെ ജിഡിപിക്ക് സംഭാവനയായി ആപ്പുകൾ നൽകിയത് 1.4 ലക്ഷം കോടി രൂപ

July 15, 2017
Google News 1 minute Read
app apps contributed 1.4 lakh crore to indias GDP

ഇൻറർനെറ്റ് അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന ആപുകൾ രാജ്യത്തിന്റെ ജി.ഡി.പിക്ക് സംഭാവനയായി നൽകിയത് 1.4 ലക്ഷം കോടി. 2015-2016 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 2020ൽ ജി.ഡി.പിയിലേക്കുള്ള ആപുകളുടെ സംഭാവന 18 ലക്ഷം കോടിയാവുമെന്നും റിപ്പോർട്ടുണ്ട്.

ഇൻറർനെറ്റ് ഉപയോഗം മൊത്തത്തിൽ അടിസ്ഥാനമാക്കിയുള്ള പഠനമല്ല ഇത്. സ്മാർട്ട്‌ഫോണിലെ ആപുകൾ മാത്രമാണ് പഠനത്തിന് ആധാരം. രാജ്യത്തെ 19 ടെലികോം സർക്കിളുകളെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയതെന്ന്
ഇൻറർനാഷണൽ ഇ?ക്കണോമിക്‌സ് അറിയിച്ചു.

apps contributed 1.4 lakh crore to indias GDP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here