ദിലീപിന്റെ ജാമ്യം; വിധി പറയാന്‍ മാറ്റി

dileep actress statement against dileep

ദിലീപിന്റെ ജാമ്യാപേക്ഷ കോടതി  വിധി പറയാന്‍ മാറ്റി.     ആലുവ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയാന്‍ മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ 11ാം പ്രതിയാണ് ദിലീപ്. ജാമ്യത്തില്‍ വാദം തുടങ്ങിയ ഇന്ന് പ്രതിഭാഗം രണ്ട് മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ സ്ഥാപനങ്ങളിലും, വീട്ടിലും പോലീസ് ഫോണിനായി പരിശോധന നടത്തിയിരുന്നു. ഫോണുകള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

Dileep

 

NO COMMENTS