പെണ്‍കുട്ടികളെ കമന്റടിച്ച യുവാക്കള്‍ പിടിയില്‍

0
15
arrest

കുറുപ്പംപടി പുല്ലുവഴി സ്ക്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിനികളെ കമന്റടിച്ച യുവാക്കളെ പോലീസ് പിടികൂടി. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് മഫ്തിയില്‍ നിന്ന പോലീസാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രക്ഷിതാക്കളെ വിളിച്ച് വരുത്തി ഇവരെപറഞ്ഞ് വിട്ടു.

NO COMMENTS