അപ്പുണ്ണിയും പ്രതിയാവും

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാവും. അപ്പുണ്ണിയ്ക്കായി തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം മുതലാണ് അപ്പുണ്ണി ഒളിവില്‍ പോയത്. കേസ് സംബന്ധിച്ച ആദ്യഘട്ട ചോദ്യം  ചെയ്യലില്‍ പോലീസ് അപ്പുണ്ണിയെ ചോദ്യം ചെയ്തിരുന്നു.

NO COMMENTS