കേസ് ഡയറി കോടതിയില്‍

dileep actress statement against dileep

നടിയെ ആക്രമിച്ച കേസിലെ കേസ് ഡയറി പോലീസ് കോടതിയില്‍ ഹാജരാക്കി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് നടപടി.  ദിലീപിനെതിരെ മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ആലുവാ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഡയറി ഹാജരാക്കിയത്. രണ്ടരയോടെയാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

NO COMMENTS