Advertisement

സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ച; നഴ്സുമാരോട് മുഖ്യമന്ത്രി

July 15, 2017
Google News 0 minutes Read
nurses strike thrissur nurses salary hike govt holds meeting today nurses indefenite strike begin today nursing students duty hospital kannur list

നഴ്സുമാരുടെ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ച ആകാമെന്ന് മുഖ്യമന്ത്രി. 17ന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നീട്ടിവച്ചാലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇന്ന് തൃശ്ശൂരില്‍ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാവും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപിച്ചിരുന്ന തീയ്യതിയില്‍ നിന്നും സമരം മാറ്റിവെക്കുന്നതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here