2012ല്‍ മറ്റൊരു നടിയേയും പള്‍സര്‍ സുനി കുടുക്കാന്‍ ശ്രമിച്ചു

dileep

2012ല്‍ മറ്റൊരു നടിയേയും പള്‍സര്‍ സുനി കുടുക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്.  ഇത് അറിഞ്ഞാണ് ദിലീപ്  സുനിലിന് ക്വട്ടേഷന്‍ കൊടുത്തത്. ക്വട്ടേഷന് നല്ല ടീം വേണമെന്ന് ദിലീപ് സുനിയോട് പറഞ്ഞെന്നും പോലീസ് പറയുന്നു. പള്‍സര്‍ സുനിയുമായുള്ള ഇടപാടുകള്‍ ദിലീപ് നേരിട്ടാണ് നടത്തിയതെന്നും സൂചനയുണ്ട്.

dileep

NO COMMENTS