ഫെയ്‌സ്ബുക്ക് ഉപയോഗത്തിൽ ഇന്ത്യ ഒന്നാമൻ

youth charged 3,2 crore for posting fake facebook post india first in facebook use

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ. 24.1 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഇതോടെ 24 കോടി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുള്ള അമേരിക്കയെ ഇന്ത്യ മറികടന്നു.

എന്നാൽ സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നിൽ. അമേരിക്കയിലെ 24 കോടിയിൽ പേരിൽ 23.4 പേരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ബ്രസീലിനാണ് മൂന്നാം സ്ഥാനം 13.9 കോടി ഫെയ്‌സ് ബുക്ക് ഉപയോക്താക്കളാണ് ഇവിടെ നിന്നുള്ളത്.

 

india first in facebook use

NO COMMENTS