കാവ്യാമാധവന് പൊന്നിന്‍കുടം നേര്‍ച്ചയുമായി മാതാപിതാക്കള്‍

0
1092
kavya family

കാവ്യാമാധവന് വേണ്ടി പൊന്നിന്‍കുടം നേര്‍ച്ചയുമായി മാതാപിതാക്കള്‍. തളിപ്പറമ്പ് രാജരാജേസ്വര ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രി എട്ട്മണിയോടെയാണ് വഴിപാട് നടത്തിയത്. കാവ്യാ മാധവന്റെ അമ്മ ശ്യാമള പിതാവ് മാധവന്‍ എന്നിവരാണ് നേര്‍ച്ച നടത്താനെത്തിയത്. കാവ്യയുടെയും ശ്യാമളയുടെയും പേരിൽ പ്രധാന വഴിപാടായ പൊന്നുംകുടം വച്ചു തൊഴുതാണ് ഇവർ മടങ്ങിയത്. കാവ്യയും എറണാകുളത്ത് നിന്ന് എത്തിയിരുന്നെങ്കിലും ക്ഷേത്രത്തിലേക്ക് എത്തിയില്ല. സർവൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴൽ.

kavya  family

NO COMMENTS