വിംബിള്‍ഡണ്‍; പുരുഷ പോരാട്ടം റോജര്‍ ഫെഡററും

Wimbledon

വിംബിള്‍ഡണ്‍ പുരുഷകീരീടത്തിനായുള്ള പോരാട്ടം റോജര്‍ ഫെഡററും ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും തമ്മില്‍. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍  ചെക്ക് താരം തോമസ് ബെര്‍ഡിഷിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ എത്തിയത്.

Wimbledon

NO COMMENTS