റോഡരികില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലൂടെ കാര്‍ പാഞ്ഞു കയറി; മൂന്ന് കുട്ടികള്‍ മരിച്ചു

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

റോഡരികില്‍ ഉറങ്ങികിടന്ന കുട്ടികളുടെ  മുകളിലൂടെ കാ‌‌‍‍ർ പാഞ്ഞു കയറി മൂന്ന് പേർ‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ഒരു കുട്ടി ചികിത്സയിലാണ്.  ഉത്തർപ്രദേശിലെ അമ്റോഹ ജില്ലയിലാണ് സംഭവം. അമിതവേഗത്തിൽ വന്ന കാർ റോഡ്  ഉറങ്ങി കിടന്നിരുന്ന കുട്ടികളുടെ മുകളിലൂടെ പാഞ്ഞ് കയറുകയായിരുന്നു. ശനിയാഴ്ച ആയിരുന്നു സംഭവം.  സംഭവത്തിൽ കാറിന്റെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.

NO COMMENTS