നടിയെ ആക്രമിച്ച കേസ്; രഹസ്യമൊഴി രേഖപ്പെടുത്തി

pulsar suni came in georgettans pooram as driver

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശികളായ രണ്ട് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയ്ക്ക് ദൃക്സാക്ഷികളായവരാണ് ഇവരെന്നാണ് സൂചന. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ സെറ്റിലുള്ളവരായിരുന്നു ഇവര്‍. കാലടി മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ മൊഴി നല്‍കിയത്.

NO COMMENTS