ലില്ലി സിംഗ് യുനിസെഫിന്റെ ആഗോള അംബാസിഡര്‍

lilly singh

ഇന്ത്യന്‍ വംശജയായ ലില്ലി സിംഗ് യുനിസെഫിന്റെ ആഗോള അംബാസിഡര്‍. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയാണ് യുനിസെഫ്. യു ട്യൂബില്‍ വീഡിയോ ബ്ലോഗുകളെഴുതി ആഗോള പ്രശസ്തി നേടിയിട്ടുണ്ട് ലില്ലി സിംഗ്. കോടിക്കണക്കിന് പേരാണ് യുട്യൂബില്‍ ലില്ലിയ്ക്ക് ആരാധകരായുള്ളത്. 2016ലെ ഫോബ്സ് മാഗസിന്റെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ യുട്യൂബ് താരങ്ങളില്‍ മൂന്നാം സ്ഥാനമായിരുന്നു ലില്ലിയ്ക്ക്. യൂ​നി​​സെ​ഫി​​െൻറ അം​ബാ​സ​ഡ​റാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ലോ​ക​ത്താ​ക​മാ​ന​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ ലി​ല്ലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

lilly singh, Lilly Singh appointed UNICEF’s Global Goodwill Ambassador

NO COMMENTS