മെട്രോയുടെ നഗരപ്രവേശം കാണാം

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ പരീക്ഷണ ഒാട്ടം തുടങ്ങിയത്. ഒരു ട്രെയിന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടമാണ് ഇപ്പോള്‍ ഈ റൂട്ടില്‍ നടക്കുന്നത്. രാജീവ് ഗാന്ധി സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നാണ് ഇങ്ങോട്ടുള്ള പരീക്ഷണ ഓട്ടം നടക്കുന്നത്. വീഡിയോ കാണാം.

NO COMMENTS