ഷെയിന്‍ നിഗത്തിന്റെ നായികയായി നിമിഷാ സജയന്‍

eede film

ഷെയ്ൻ നിഗം നായകനാകുന്ന ‍ചിത്രത്തിൽ നിമിഷ സജയൻ നായികയാകുന്നു.  ഒരു കോളേജ് വിദ്യാർത്ഥിനിയുടെ വേഷമാണ് നിമിഷയ്ക്ക്.

‘ഈട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. എം.ബി.എ ബിരുദധാരിയും ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ഫിലിം എഡിറ്ററായ അജിത്ത് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായി രാജീവ് രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

eede film, shane nigam, nimisha sajayan

NO COMMENTS