ജയറാമില്‍ നിന്ന് അകന്ന കാരണം വ്യക്തമാക്കി രാജസേനന്‍

0
1108
rajasenan

സംവിധായകനും നിര്‍മ്മാതാവിനും ഒരു വിലയും കൊടുക്കാത്ത ദിലീപിന്റെ പോലുള്ള നിലപാട് ജയറാം പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് നടന്‍ ജയറാമില്‍ നിന്ന് അകന്നതെന്ന് സംവിധായകന്‍ രാജസേനന്‍. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് രാജസേനന്റെ വെളിപ്പെടുത്തല്‍. തന്റെ സിനിമാ ജീവിതം നശിപ്പിച്ചു എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ സൈറ്റുകളും, ട്രോളുകളും ഇറങ്ങുന്നുണ്ട്. എന്നാല്‍ ദിലീപ് തന്റെ സിനിമാ ജീവിതം തകര്‍ത്തിട്ടില്ല. അങ്ങനെ ജീവിതം തകര്‍ക്കാനായി താന്‍ ഒരിടത്തും ചെന്ന് നില്‍ക്കാറില്ലെന്നാണ് രാജസേനന്‍ വീഡിയോയിലൂട വ്യക്തമാക്കുന്നത്. വീഡിയോ കാണാം.

rajasenan

NO COMMENTS