ആസ്ഥാന കള്ളന്മാര്‍ ഒരുങ്ങി, ‘വര്‍ണ്യത്തിലാശങ്ക’ ട്രെയിലര്‍ എത്തി

സിദ്ധാര്‍ത്ഥഅ ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വര്‍ണ്യത്തിലാങ്ക, അത് താനല്ലയോ ഇത് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറംമ്മൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സാഹസികതയ്ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്ര ഒരു കൂട്ടം സാധാരണ കള്ളന്മാരുടെ കഥ പറയുന്നു.

Subscribe to watch more

Varnyathil Aashanka, trailer

NO COMMENTS