ആലുവയില്‍ ട്രിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

accident national highway accident 6 dead delhi kozhikode thamarassery bus jeep accident kannur native dead saudi

ആലുവയില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ചെറായി സ്വദേശി പ്രകാശന്റെ മകന്‍ അനിരുദ്ധാണ് മരിച്ചത്. ആലുവാ മൂന്നാര്‍ റോഡില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബസ്സില്‍ വന്നിറങ്ങിയ അനിരുദ്ധിനെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

accident

NO COMMENTS