നടിയെ അക്രമിച്ച കേസ്; മുകേഷിന്റെ മൊഴിയെടുത്തു

mukesh-malayalam-actor actress attack case mukesh statement recorded

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. എംഎൽഎ ഹോസ്റ്റലിലെത്തിയാണ് അന്വേഷണ സംഘം മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയത്.

പൾസർ സുനിയുമായുള്ള ബന്ധത്തെ കുറിച്ചാണ് പോലീസ് ചോദിച്ചതെന്ന് മുകേഷ് പറഞ്ഞു. കുറച്ച് കാലം മുകേഷിന്റെ ഡ്രൈവറായി സുനി ജോലിചെയ്തിട്ടുണ്ട്.

 

 

actress attack case Mukesh statement recorded

NO COMMENTS