സെന്‍കുമാറിന് ഇടക്കാല ജാമ്യം

tp senkumar

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണമെന്ന് സെന്‍കുമാര്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യത്തില്‍ ആവശ്യമുണ്ടായിരുന്നു.

.വാരിക തന്റെ അഭിമുഖം വളച്ചൊടിച്ചെന്നും  തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംഭാഷണം പ്രസിദ്ധീകരിച്ചതെന്നും സെൻകുമാർ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

tp senkumar

NO COMMENTS