ഈജിപ്തിൽ വെടിവെപ്പ്; ഒരു മരണം

egypt firing one killed

ഈജിപ്തിൽ സമരക്കാർക്കു നേരെ പൊലിസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച താമസക്കാർക്കു നേരെ പൊലിസ് നടത്തിയ വെടിവെപ്പിലാണ് സഈദ് തഫ്‌സാൻ എന്നയാൾ കൊല്ലപ്പെട്ടത്. അതേസമയം, നൈൽ നദിക്കരയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലിസ് ഭാഷ്യം.

പ്രതിഷേധക്കാർക്കു നേരെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചു. ഇത് മൂലം 19 ലേറെ ആളുകൾക്ക് ശ്വാസ തടസ്സമുണ്ടായതായി ഡോക്ടർമാർ പറയുന്നു.

 

egypt firing one killed

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE