സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

സ്വാശ്രയ കേസില്‍ സര്‍ക്കാറിന് ആശ്വാസം. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാന്‍ തീരുമാനിച്ച ഫീസ് ഹൈക്കോടതി  അംഗീകരിച്ചു. സ്വാശ്രയ ഓര്‍ഡിനന്‍സിന്  സ്റ്റേ ഇല്ല. നിലവിലുള്ള ഫീസ് ഘടന പിന്തുടരമെന്നും ഹൈക്കോടതി വ്യക്തമാക്കി.  ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി  രേഖപ്പെടുത്തി.

high court

NO COMMENTS