കാവ്യാ മാധവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

kavyamadhavan kavya madhavan interrogation

കൊച്ചിയിൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. എവിടെവെച്ചാണ് ചോദ്യം ചെയ്യുക എന്നത് പുറത്തുവിട്ടിട്ടില്ല.

നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പതിനൊന്നാം പ്രതി ദിലീപിന്റെ ഭാര്യയും കൂടിയാണ് കാവ്യ.

 

 

kavya madhavan interrogation

NO COMMENTS