മണ്ണെണ്ണ വിതരണം നിർത്തിവയ്ക്കാൻ ഉത്തരവ്

ration kerosene price hiked kerosene oil distribution stopped

റെഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം നിറുത്തിവയ്ക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് നിർദ്ദേശം. ജിഎസ്ടിക്ക് ശേഷം വിലയിലുണ്ടായ അവ്യക്തത മാറിയ ശേഷം മാത്രം വിതരണം തുടങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം.

 

 

 

kerosene oil distribution stopped

NO COMMENTS