ആദായ നികുതികൾ റിട്ടേണുകൾ ഫയൽചെയ്യുന്നതിനുള്ള അവസാന തിയതി ഈ മാസം 31

income tax Last Date To File Income Tax Return. Here Are The Details income tax return last date today

ഓഡിറ്റ് നിർബന്ധമാക്കിയിട്ടുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കമ്പനികളും ഒഴികെ നികുതിദായകർ 2016-17 സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേണുകൾ ഫയൽചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

ശമ്പളം ലഭിക്കുന്നവരും വാടക വരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാര സ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡൻറ് മുതലായവ ലഭിക്കുന്നവരും ആദായ നികുതി റീഫണ്ട് ഉള്ളവരും ജൂലൈ 31ന് മുമ്പ് റിട്ടേൺ സമർപ്പിക്കണം.

 

 

Last Date To File Income Tax Return. Here Are The Details

NO COMMENTS