അപ്പുണ്ണിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും

appunni appunni files anticipatory bail in HC appunni to be surrendered today appunni wont be surrendered before investigating officer dileep manager appunni surrendered dileep manager appunni released

നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കും. ചോദ്യം ചെയ്യാന്‍ പോലീസ് വിളിക്കുന്ന സാഹചര്യത്തിലാണ് അപ്പുണ്ണി അപ്രത്യക്ഷനായത്. അതേസമയം അപ്പുണ്ണിയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞെന്നും അയാള്‍ പോലീസ് നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

appunno

NO COMMENTS