നാദിർഷ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും

nadirsha files anticipatory bail

നടിയെ അക്രമിച്ച കേസിൽ നാദിർഷ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും.

നേരത്തെ നടിയെ അക്രമിച്ച കേസിൽ പിടിയലായ സുനിൽ കുമാർ ജയിലിൽ നിന്ന് നടനും സംവിധായകനുമായ നാദിർഷയെ ഫോണിൽ വിളിച്ചത് പുറത്തുവന്നിരുന്നു. മൂന്ന് തവണയാണ് സുനി നാദിർഷയെ വിളിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിൽ ഒരു കോൾ 8 മിനിറ്റ് നീണ്ട് നിൽക്കുന്നതായിരുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

 

 

nadirsha files anticipatory bail

NO COMMENTS