മതസ്പർദ്ധ വളർത്തുന്ന പരാമർശം;ടി പി സെൻകുമാർ മുൻ കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

tp senkumar senkumar approaches sc

മതസ്പർദ്ധ വളർത്തുന്ന പരാമർശം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ മുൻ ഡിജിപി ടി പി സെൻകുമാർ ഹൈക്കോടതിയിൽ മുൻ കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു . കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കും .വാരിക തന്റെ അഭിമുഖം വളച്ചൊടിച്ചെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംഭാഷണം പ്രസിദ്ധീകരിച്ചതെന്നും സെൻകുമാർ പറഞ്ഞു. അറസ്റ്റ്‌ ചെയ്താലും ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നും സെൻകുമാർ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS