എംഎൽഎ ഹോസ്റ്റലിലെത്തി മൊഴിയെടുത്തതിൽ സ്പീക്കർക്ക് അതൃപ്തി

speaker against statement recording at MLA hostel

നടിയെ അക്രമിച്ച കേസിൽ എംഎൽഎമാരായ മുകേഷിന്റെയും, അൻവർ സാദത്തിന്റെയും മൊഴി എംഎൽഎ ഹോസ്റ്റലിൽ വെച്ച് രേഖപ്പെടുത്തിയ സംഭവത്തിൽ സ്പീക്കർക്ക് അതൃപ്തി.

പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മുൻകൂറായി അനുമതി വാങ്ങണമായികരുന്നുവെന്നും സ്പീക്കർ പറഞ്ഞു. ഡിജിപിയോട് അതൃപ്തി അറിയിക്കുമെന്നും സ്പീക്കർ പറഞ്ഞു. സംഭവത്തിൽ ചീഫ് മാർഷലിനോട് സ്പീക്കറുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

 

speaker against statement recording at MLA hostel

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews