തൊണ്ടി മുതലും ദൃക്സാക്ഷിയും; ചിത്രീകരണ ദൃശ്യങ്ങള്‍ കാണാം

ദിലീഷ് പോത്തന്റെ ഏറ്റവും പുതിയ ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ബിഹൈന്റ് ദ സ്ക്രീന്‍ ദൃശ്യങ്ങള്‍ പുറത്ത്. കാസര്‍കോട് ഷേണിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. അവിടെ നിന്നുള്ള ചിത്രീകരണത്തിന്റെ വീഡിയോയാണിത്. ദിലീഷ് പോത്തന്‍ തന്നെയാണ് വീഡിയോ ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടത്.  ദൃശ്യങ്ങള്‍ കാണാം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews