യുവതിക്ക് നേരെ ലൈംഗിക അതിക്രമം; അഭിഭാഷകനെ ചെരുപ്പൂരി അടിച്ചു

യുവതിയെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ച അഭിഭാഷകന് ചെരുപ്പ് കൊണ്ട് മറുപടി നൽകി ഒരു കൂട്ടം സ്ത്രീകൾ. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം.

കേസിന്റെ ആവശ്യത്തിനായി അഭിഭാഷകനെ സമീപിച്ചതാണ് യുവതി. എവന്നാൽ യുവതിയെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രകോപിതയായ യുവതി ചെരുപ്പ് കൊണ്ട് അഭിഭാഷകനെ അടിക്കുകയായിരുന്നു.

 

women thrashing lawyer for allegedly making sexual advance

NO COMMENTS