അടൂരില്‍ അറുപത്തിയഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി

rape

അടൂരില്‍ അറുപത്തിയഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് പീഡനത്തിന് ഇരയായത്. മൂന്ന് പേരാണ് പീഡിപ്പിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
rape, adoor

NO COMMENTS