ഇടുക്കിയിൽ വിദ്യാർത്ഥിയ്ക്ക് നേരെ മുഖമ്മൂടി ആക്രമണം

mask (1)

ഇടുക്കിയിലെ കുമളിയിൽ വിദ്യാർത്ഥിയ്ക്ക് നേരെ മുഖമ്മൂടി ആക്രമണം. മൂന്നംഗ സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. മുരുക്കടി പുത്തൻപറമ്പിൽ സഫുവാ (15)ന് നേരെയായിരുന്നു ആക്രമണം. തിങ്കളാഴ്ച രാത്രി ഏഴിന് ഡോൺബോസ്‌കോയ്ക്ക് സമീപമാണ് സംഭവം. പരിക്കുകളോടെ വിദ്യാർത്ഥികളെ കുമളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS