കഞ്ചാവ് വിൽപ്പന; പതിനേഴുകാരനടക്കം മൂന്ന് പേർ പിടിയിൽ

chertala btech student arrested with ganja cannabis seized from three youth kochi

കൊച്ചിയിൽ കഞ്ചാവുമായി മൂന്ന് പേരെ ഷാഡോ പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ പക്കൽ നിന്ന് 200 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. കൊല്ലം കരീപ്പാറ സ്വദേശികളായ പ്രണവ്, രാഹുൽ കൃഷ്ണ, എന്നിവരാണ് മറ്റ് രണ്ടുപേർ.

കഞ്ചാവ് മാഫിയയുടെ ഏജന്റായി പ്രവർത്തിച്ചിരുന്ന പതിനേഴുകാരനെ പോലീസ് നിരാക്ഷിച്ച് വരികയായിരുന്നു. ഇയാളിൽ നിന്നാണ് 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് നടന്ന റെയ്ഡിലാണ് മറ്റുള്ളവരെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചത്.

 

cannabis seized from three youth kochi

NO COMMENTS