ദിലീപിന്റെ വെബ് സൈറ്റ് അപ്രത്യക്ഷമായി

dileep website

ഹാക്ക് ചെയ്തതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ വൈബ് സൈറ്റ് അപ്രത്യക്ഷയായി. ക്രിമിനലിന്റെ വെബ് സൈറ്റ് എന്ന വിവരണം ഗൂഗിളില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് സെറ്റ് അപ്രത്യക്ഷമായത്.
WWW.dileeponline.com എന്നതായിരുന്നു ദിലീപിന്റെ സൈറ്റ് അഡ്രസ്. വെബ്സൈറ്റ് തിരയുന്ന ഗൂഗിള്‍ പേജില്‍ അഡ്രസ് നല്‍കിയാല്‍ വിവരണങ്ങള്‍ ലഭ്യമാകുന്നിടത്ത്  മലയാളത്തിലെ ക്രിമനല്‍ ദിലീപിന്‍റെ ഔദ്യോഗിക വെബ്സൈറ്റെന്നായിരുന്നു കാണിച്ചിരുന്നത്. ഇത് വാര്‍ത്തയായ ഉടനെയാണ് സൈറ്റും അപ്രത്യക്ഷമായിരിക്കുന്നത്.

dileep website

NO COMMENTS