സായ് പല്ലവിയുടെ ഫിദ, മനോഹരമായ ട്രെയിലര്‍ കാണാം

സായി പല്ലവിയുടെ തെലുങ്ക് ചിത്രം ഫിദയുടെ ട്രെയിലര്‍ എത്തി. വരുണ്‍ തേജ് ആണ് ചിത്രത്തിലെ നായകന്‍. ശേഖര്‍ കമ്മൂലയാണ് സംവിധായകന്‍. ജൂലൈ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

Subscribe to watch more

NO COMMENTS