അമ്പലപ്പുഴയിൽ വെള്ളിയാഴ്ച്ച ഹർത്താൽ

thursday udf hartal hartal in idukki puthupally hartal hartal at ambalappuzha

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പതക്കം തിരിച്ചുകിട്ടിയെങ്കിലും അത് നഷ്ടപ്പെട്ട കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച അമ്പലപ്പുഴയിൽ ഹർത്താൽ ആചരിക്കും.

കേസിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അന്വേഷണ സംഘം മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

 

hartal at ambalappuzha

NO COMMENTS