മഹീന്ദ്ര ഗ്രൂപ്പ് അമേരിക്കയിൽ 100കോടി ഡോളർ നിക്ഷേപത്തിനൊരുങ്ങുന്നു

mahindra group aims to invest 100 dollar in america

മഹീന്ദ്ര ഗ്രൂപ്പ് അമേരിക്കയിൽ 100 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയിലെ വിവിധ സംരംഭങ്ങളിലായാണ് മഹീന്ദ്ര ഗ്രൂപ്പ് നിക്ഷേപം നടത്തുക. അമേരിക്കൻ വിപണിയിൽ നിന്ന് 500 കോടി ഡോളർ ലാഭം നേടാനാകുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹീന്ദ്ര ഗ്രൂപ്പിൽ മൊത്തം 3000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി
ആസ്ഥാനം വിപുലമാക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനുമുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

 

Mahindra group aims to invest 100 dollar in America

NO COMMENTS