സ്ത്രീകള്‍ക്കൊപ്പം ഭര്‍ത്താക്കന്മാര്‍ക്കും മൂന്ന് മാസം പ്രസവാവധി

maternity leave

ഇനി പ്രസവം കഴിഞ്ഞ് ഭാര്യ കുട്ടിയെ നോക്കി വീട്ടിലിരിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്കും അവരെ പരിചരിക്കാന്‍ വീട്ടിലിരിക്കാം. ഒന്നും രണ്ടുമല്ല മൂന്ന് മാസം! മുബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്സാണ് തങ്ങളുടെ ആണ്‍ ജീവനക്കാര്‍ക്ക് പ്രസവാവധി നല്‍കിയിരിക്കുന്നത്. ശമ്പളത്തോടെയാണ് അവധി ആസ്വദിക്കാനാവുക.

വിദേശത്ത് ഇത്തരത്തില്‍ അവധി കൊടുക്കുന്ന രീതിയുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഭാര്യമാരുടെ പ്രസവത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തരത്തില്‍ ഒരു നീണ്ട അവധി നല്‍കുന്നത്.

maternity leave,

NO COMMENTS