രാജിവെക്കുമെന്ന് മായാവതി

mayavathi irregularities in voting machine mayavati to approach court mayavati resigned

രാജ്യസഭ എംപി മായാവതി രാജ്യസഭയിൽ നിന്നും രാജിവെക്കും. ദളിത് ആക്രമണം ചർച്ച ചെയ്യാത്തിൽ പ്രതിഷേധിച്ചാണ് രാജിക്കായുള്ള നീക്കം. ഗോരക്ഷ അതിക്രമം ഉന്നയിക്കാൻ അനുമതി നൽകിയില്ലെന്നും ആരോപണം. രാജ്യസഭയിൽ മായാവതിക്ക് 9 മാസത്തെ കാലാവധി ബാക്കിയുണ്ട്.

 

 

 

mayavati resign

NO COMMENTS