ബാലന്മാരെ പീഡിപ്പിച്ച് ഒളിവില്‍ പോയ വൈദികന്‍ അറസ്റ്റില്‍

preist

വയനാട്ടില്‍ ബാലന്മാരെ പീഡിപ്പിച്ച് ഒളിവില്‍ പോയ വൈദികന്‍ പിടിയില്‍.കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത്. മീനങ്ങാടി ബാലഭവനിലെ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
2016-17 അധ്യയന വര്‍ഷത്തിലാണ് സംഭവം. വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു.

preist

NO COMMENTS