നോട്ടം ചിലരുടെ നോട്ടം പകരണ നോട്ടം; സർവ്വോപരി പാലാക്കാരൻ ട്രയിലർ

Subscribe to watch more

അനൂപ് മേനോൻ നായകനായെത്തുന്ന സർവ്വോപരി പാലാക്കാരന്റെ ട്രയിലർ പുറത്തിറങ്ങി. അപർണ ബാലമുരളി, അനു സിത്താര, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് വേണുഹഗോപനാണ്. ജോസ് കൈതപ്പറമ്പിൽ മാണി എന്ന പോലീസുകാരനായാണ് അനൂപ് മേനോൻ ചിത്രത്തിലെത്തുന്നത്. ബിജിപാലാണ് സംഗീതം നിർവ്വഹിക്കുന്നത്.

NO COMMENTS