അദ്നാന്റെ കുഞ്ഞ് ഇതാണ്

adnan sami

പ്രശസ്ത ഗായകന്‍ അദ്നാന്‍ സാമി അച്ഛനായി. ഇന്‍സ്റ്റാ ഗ്രാമിലൂടെ അദ്നാന്‍ തന്നെയാണ് തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്. കുഞ്ഞിന്റേയും ഭാര്യ റോയയുടെയും ചിത്രങ്ങള്‍ അദ്നാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  മെദിന എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

adnan swamiadnan swamiadnan swami

adnan sami, instagram

NO COMMENTS