അപ്പുണ്ണി മുൻകൂർ ജാമ്യത്തിന് നീങ്ങുന്നു

appunni appunni files anticipatory bail in HC appunni to be surrendered today appunni wont be surrendered before investigating officer dileep manager appunni surrendered dileep manager appunni released

ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിൽ 2017 ൽ നടിയെ അക്രമിച്ച കേസിൽ അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയിരിക്കുകയായിരുന്നു അപ്പുണ്ണി. അപ്പുണ്ണിയെ കസ്റ്റഡയിലെടുക്കാൻ പ്രത്യേക സംഘത്തിനും പോലീസ് രീപം കൊടുത്തിട്ടുണ്ട്.

 

 

 

appunni files anticipatory bail in HC

NO COMMENTS