തീവണ്ടിയിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു

0
31
train air services delay train delays due to works at arkonam girl fell from train angamaly yard renovation six trains suspended temporarily

കായംകുളം റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടിയിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. നൂറനാട് സ്വദേശി പ്രതീതിയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

girl fell from train

NO COMMENTS