കൊച്ചി മെട്രോ; ഒരുമാസം കൊണ്ട് നാലരകോടിയിലധികം രൂപയുടെ വരുമാനം

kochi metro hartal creates 50 percent decrease in metro income

കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി കടന്നു. ജൂണ്‍ 17നാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.  4,62,27,594 രൂപയാണ് ഈ ഒരുമാസം കൊണ്ട് മെട്രോ നേടിയത്.കെഎംആർഎല്ലാണ് കണക്കുകൾ പുറത്ത് വിട്ടത്.  പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് നൽകിയെതെന്ന് കെഎംആ‌ർഎല്ലും സമ്മതിക്കുന്നു. 20000 മുതൽ 98000 വരെ യാത്രക്കാരാണ് ഒരോ ദിവസവും മെട്രോയിൽ യാത്രചെയ്തത്. വാരാന്ത്യങ്ങളിലാണ് കൂടുതൽപേരും യാത്രചെയ്തത്. അതേസമയം വാട്ടർമെട്രോയ്ക്കാവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനായി കെഎംആർഎല്ലും ജിസിഡിഎയും ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.

kochi metro

NO COMMENTS