ദിലീപിന് ജയിലില്‍ കത്തുകളുടെ പ്രവാഹം

Dileep dileep to be produced before court only via video conference

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലിലെത്തിയത് നിരവധി കത്തുകള്‍. ഇരുപത്തിയഞ്ചിലധികം കത്തുകള്‍ ഇപ്പോള്‍ തന്നെ ജയിലില്‍ എത്തിയിട്ടുണ്ട്. കത്ത് കാണാന്‍ ദിലീപ് തയ്യാറായിട്ടില്ല. ഇതില്‍ രണ്ട് കത്ത് രജിസ്ട്രേഡ് കത്തുകളാണ്. ദിലീപ് കത്തുകള്‍ കൈപ്പറ്റാത്ത സാഹചര്യത്തില്‍ ഇവ ദിലീപിനെ കൊണ്ട് ഒപ്പിടുവിച്ച് ശേഷം ജയില്‍ സൂപ്രണ്ട് സൂക്ഷിച്ചിരിക്കുകയാണ്.

Dileep, aluva sub jail

NO COMMENTS