എംഎൽഎമാരുടെ ശമ്പളവും പെൻഷനും ഇരട്ടിയാക്കി

kerala rural employment and welfare society salary MLA salary and pension increased

തമിഴ്‌നാട് എംഎൽഎ മാരുടെ ശമ്പളവും പെൻഷനും ഇരട്ടിയായി വർധിപ്പിച്ചു. ആദ്യം 55,000 ആയിരുന്നു എംഎൽഎമാർ വാങ്ങിയിരുന്ന ശമ്പളം എങ്കിൽ ഇപ്പോൾ ഒരു ലക്ഷത്തി അയ്യായിരം രൂപയാക്കിയാണ് ശമ്പളം വർധിപ്പിച്ചിരിക്കുന്നത്.

അതേസമയം മുമ്പ് 14,000 രൂപയായിരുന്നു എംഎൽഎമാരുടെ പെൻഷൻ. എന്നാൽ 20,000 രൂപയാണ് പുതുക്കിയ പെൻഷൻ തുക.

 

 

MLA salary and pension increased

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews