തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് മുന്നേറ്റം

ldf

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. ഫലമറിഞ്ഞ 12 സീറ്റുകളിൽ 8 എണ്ണം എൽഡിഎഫ് നേടി. മലപ്പുറത്ത് യുഡിഎഫിന്റെ 2 സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ആകെ 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്നു.

NO COMMENTS