പാവറട്ടിയിൽ യുവാവിന്റെ ആത്മഹത്യ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

pavaratty youth suicide policemen suspended

പാവറട്ടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. എസ് പി ശ്രീജിത്ത്, സാജൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കമ്മീഷ്ണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ പാവറട്ടിയിൽ പോലീസുകാർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തത്.

 

 

pavaratty youth suicide policemen suspended

NO COMMENTS